Suggest Words
About
Words
Air gas
എയര്ഗ്യാസ്
കാര്‍ബണ്‍ മോണോക്സൈഡിന്റെയും നൈട്രജന്റെയും മിശ്രിതം. താപദീപ്തമായ കരിയുടെ മുകളിലൂടെ വായു പായിച്ചാണ് ഇത് നിര്‍മിക്കുന്നത്. ആന്തര ദഹന എഞ്ചിനുവേണ്ടിയുള്ള ലോഹപ്പണിയില്‍ നിരോക്സീകാരകമായി ഉപയോഗിക്കുന്നു.
Category:
None
Subject:
None
333
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Bias - ബയാസ്
Isostasy - സമസ്ഥിതി .
Cos h - കോസ് എച്ച്.
SN2 reaction - SN
Trajectory - പ്രക്ഷേപ്യപഥം
Byte - ബൈറ്റ്
Degree - കൃതി
Point - ബിന്ദു.
Thermion - താപ അയോണ്‍.
Subglacial drainage - അധോഹിമാനി അപവാഹം.
Gametogenesis - ബീജജനം.
Embryo transfer - ഭ്രൂണ മാറ്റം.