Suggest Words
About
Words
Epigel germination
ഭൗമോപരിതല ബീജാങ്കുരണം.
ബീജപത്രങ്ങള്‍ മണ്ണിനു മുകളില്‍ വരികയും ആദ്യത്തെ ഇലകളായിത്തീരുകയും ചെയ്യുന്നതരം ബീജാങ്കുരണം. ഉദാ: പയറിന്റെ ബീജാങ്കുരണം.
Category:
None
Subject:
None
452
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Graviton - ഗ്രാവിറ്റോണ്‍.
Neve - നിവ്.
Homomorphic - സമരൂപി.
Primordium - പ്രാഗ്കല.
Data - ഡാറ്റ
Search coil - അന്വേഷണച്ചുരുള്.
Portal vein - വാഹികാസിര.
Z-axis - സെഡ് അക്ഷം.
Porins - പോറിനുകള്‍.
Venturimeter - പ്രവാഹമാപി
Surfactant - പ്രതലപ്രവര്ത്തകം.
Sandwich compound - സാന്ഡ്വിച്ച് സംയുക്തം.