Suggest Words
About
Words
Eugenics
സുജന വിജ്ഞാനം.
അഭിലഷണീയ ഗുണങ്ങളുള്ള വ്യക്തികളെ മാത്രം പുനരുല്‍പ്പാദനത്തിന് അനുവദിക്കുക വഴി വിശിഷ്ട ഭാവിതലമുറകളെ സൃഷ്ടിക്കാന്‍ കഴിയുമെന്ന വിശ്വാസവും തദനുസൃത നടപടികളും. ഉദാ: നാസി യൂജനിക് പ്രാഗ്രാം.
Category:
None
Subject:
None
385
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Polycarpellary ovary - ബഹുകാര്പെല്ലീയ അണ്ഡാശയം.
Valence shell - സംയോജകത കക്ഷ്യ.
Malpighian tubule - മാല്‍പീജിയന്‍ ട്യൂബുള്‍.
Angle of depression - കീഴ്കോണ്
Thallus - താലസ്.
Endoparasite - ആന്തരപരാദം.
Differentiation - വിഭേദനം.
Diploblastic - ഡിപ്ലോബ്ലാസ്റ്റിക്.
Cumulus - കുമുലസ്.
Tantiron - ടേന്റിറോണ്.
Sextant - സെക്സ്റ്റന്റ്.
Cosmological constant - പ്രപഞ്ചസ്ഥിരാങ്കം.