Eutectic mixture

യൂടെക്‌റ്റിക്‌ മിശ്രിതം.

ഘടകങ്ങളുടെ ഉരുകല്‍ നില (ബാഷ്‌പീകരണ നില)യേക്കാള്‍ താഴ്‌ന്ന താപനിലയില്‍ ഉരുകുകയോ (ബാഷ്‌പീകരിക്കുകയോ) ചെയ്യുന്ന ഒരു പ്രത്യേക അനുപാതത്തിലുള്ള മിശ്രിതം. വേറെ ഏതൊരു അനുപാതത്തിലായാലും ഉരുകല്‍ നില (ബാഷ്‌പീകരണ നില) ഈ താപനിലയേക്കാള്‍ കൂടുതലായിരിക്കും.

Category: None

Subject: None

311

Share This Article
Print Friendly and PDF