Exothermic reaction

താപമോചക പ്രവര്‍ത്തനം.

താപം പുറത്തുവിടുന്ന രാസപ്രവര്‍ത്തനം. ഉദാ: സോഡിയം കാര്‍ബണേറ്റ്‌ ജലത്തില്‍ ലയിക്കുന്നത്‌.

Category: None

Subject: None

495

Share This Article
Print Friendly and PDF