Fast breeder reactor
ഫാസ്റ്റ് ബ്രീഡര്‍ റിയാക്‌ടര്‍.
ഏറെ സമ്പുഷ്‌ടമാക്കപ്പെട്ട ഇന്ധനം ( enriched material) കോറിലും ഉര്‍വ്വര ഇന്ധനം ( fertile material) അതിനെ പൊതിഞ്ഞും സോഡിയം പോലുള്ള ലോഹങ്ങളുടെ ദ്രാവകരൂപം ശീതീകാരിയായും ഉപയോഗിക്കുന്ന ഒരിനം ഫാസ്റ്റ് റിയാക്‌ടര്‍. FBR എന്ന് ചുരുക്കരൂപം. അതിവേഗ ന്യൂട്രാണുകള്‍ കോറിലുള്ള പദാര്‍ഥത്തിന്റെ വിഘടനത്തിനിടയാക്കുന്നു; അതേത്തുടര്‍ന്നുണ്ടാകുന്ന അധിക ന്യൂട്രാണുകള്‍ കോറിനെ ചുറ്റിയുള്ള ഉര്‍വ്വര പദാര്‍ഥത്തെ വിഘടന സ്വഭാവമുള്ള ഐസോടോപ്പുകളാക്കി മാറ്റുന്നു. ഇത് പിന്നീട് ഇന്ധനമായി ഉപയോഗിക്കും.
Share This Article