Ferrimagnetism
ഫെറികാന്തികത.
ചില ഖരവസ്‌തുക്കളില്‍ കാണപ്പെടുന്ന സ്ഥിര കാന്തികത. ചില ആറ്റങ്ങളുടെ കാന്തിക ക്ഷേത്രങ്ങള്‍ സമാന്തരമായും മറ്റു ചില ആറ്റങ്ങളുടെ കാന്തികക്ഷേത്രങ്ങള്‍ എതിര്‍ദിശയിലും അണിചേരുകയും എന്നാല്‍ സമാന്തര ദിശയില്‍ അണിചേര്‍ന്നുണ്ടാകുന്ന ക്ഷേത്രം കൂടുതല്‍ പ്രബലമായിരിക്കുകയും ചെയ്യുന്ന അവസ്ഥ. ഫെറൈറ്റുകള്‍ എന്നറിയപ്പെടുന്ന കാന്തിക ഓക്‌സൈഡുകളിലാണ് കാണപ്പെടുന്നത്. ഉദാ: Fe2O4
Share This Article