Suggest Words
About
Words
Floral diagram
പുഷ്പ പ്രതീകചിത്രം.
പൂവിന്റെ ഘടനയെ കാണിക്കുന്ന രേഖാചിത്രം. ഇതില്‍ പുഷ്പമണ്ഡലങ്ങള് സംകേന്ദ്രവൃത്തങ്ങളായി കാണിച്ചിരിക്കും. ചിത്രത്തിന്റെ അടിഭാഗം പൂവിന്റെ അഗ്രഭാഗത്തെ സൂചിപ്പിക്കുന്നു.
Category:
None
Subject:
None
440
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Permutation - ക്രമചയം.
Circumcircle - പരിവൃത്തം
Analysis - വിശ്ലേഷണം
Self sterility - സ്വയവന്ധ്യത.
Piedmont glacier - ഗിരിപദ ഹിമാനി.
Monoploid - ഏകപ്ലോയ്ഡ്.
Crater - ക്രറ്റര്‍.
Inoculum - ഇനോകുലം.
Herbarium - ഹെര്‍ബേറിയം.
Splicing - സ്പ്ലൈസിങ്.
Vinyl - വിനൈല്‍.
Reticulum - റെട്ടിക്കുലം.