Suggest Words
About
Words
Foetus
ഗര്‍ഭസ്ഥ ശിശു.
സസ്തനികളുടെ ഭ്രൂണ വളര്‍ച്ചയില്‍, മുതിര്‍ന്ന ജീവിയുടെ പ്രധാന ശരീരലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനു ശേഷമുള്ള ദശ. മനുഷ്യന്റെ ഭ്രൂണം രണ്ടു മാസം പ്രായമാകുമ്പോഴാണ് ഈ ദശയിലെത്തുക.
Category:
None
Subject:
None
294
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Englacial - ഹിമാനീയം.
Logarithm - ലോഗരിതം.
Octahedron - അഷ്ടഫലകം.
W-particle - ഡബ്ലിയു-കണം.
Tachyon - ടാക്കിയോണ്.
Rib - വാരിയെല്ല്.
Pathogen - രോഗാണു
Semimajor axis - അര്‍ധമുഖ്യാക്ഷം.
Dysmenorrhoea - ഡിസ്മെനോറിയ.
Php - പി എച്ച് പി.
Medullary ray - മജ്ജാരശ്മി.
Campylotropous - ചക്രാവര്ത്തിതം