Impedance

കര്‍ണരോധം.

ഒരു പരിപഥം പ്രത്യാവര്‍ത്തിധാരാ പ്രവാഹത്തെ പ്രതിരോധിക്കുന്നതിന്റെ അളവ്‌. Zആണ്‌ പ്രതീകം. പ്രരകം, ധരിത്രം, രോധകം ഇവയാണ്‌ ഒരു പരിപഥത്തിന്റെ കര്‍ണരോധം നിര്‍ണ്ണയിക്കുന്നത്‌. ഇത്‌ പ്രത്യാവര്‍ത്തി ധാരയുടെ ആവൃത്തി കൂടുന്നതനുസരിച്ച്‌ കൂടുന്നതാണ്‌.

Category: None

Subject: None

341

Share This Article
Print Friendly and PDF