Freeze drying

ഫ്രീസ്‌ ഡ്രയിങ്ങ്‌.

വളരെ കുറഞ്ഞ അന്തരീക്ഷ മര്‍ദത്തില്‍ (0.01 മി. മീ. രസം)- 400C താപനിലയിലേക്ക്‌ ശീതീകരിക്കുമ്പോള്‍ ഒരു വസ്‌തുവിലെ ജലാംശം ഉത്‌പതനം വഴി നഷ്‌ടപ്പെടുന്നു. ആന്റിബയോട്ടിക്കുകള്‍, വാക്‌സിനുകള്‍, ബ്ലഡ്‌പ്ലാസ്‌മ തുടങ്ങിയവയിലെ ജലാംശം നീക്കം ചെയ്യുന്ന പ്രക്രിയ ഈ തത്വത്തെ അടിസ്ഥാനമാക്കിയാണ്‌.

Category: None

Subject: None

291

Share This Article
Print Friendly and PDF