Gametes

ബീജങ്ങള്‍.

പ്രത്യുല്‍പ്പാദന കോശങ്ങള്‍ സാധാരണയായി രണ്ടിനമുണ്ടായിരിക്കും. അണ്ഡവും പുംബീജവും. ഗാമീറ്റുകള്‍ ഏകപ്ലോയ്‌ഡീയ കോശങ്ങളാണ്‌.

Category: None

Subject: None

233

Share This Article
Print Friendly and PDF