Suggest Words
About
Words
Gangrene
ഗാങ്ഗ്രീന്.
ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഏതാനും കോശങ്ങള്‍ നശിക്കുന്നതു മൂലം ഉണ്ടാകുന്ന അവസ്ഥ. ഇതിന്റെ പ്രധാന കാരണം ആ ഭാഗത്ത് രക്ത ഓട്ടം നിലയ്ക്കുന്നതാണ്. ക്ഷതം, രോഗാണുസംക്രമണം എന്നിവ മൂലവും ഉണ്ടാകുന്നു.
Category:
None
Subject:
None
489
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Waggle dance - വാഗ്ള് നൃത്തം.
Fibula - ഫിബുല.
Bacterio chlorophyll - ബാക്ടീരിയോ ക്ലോറോഫില്‍
Electric potential - വിദ്യുത് പൊട്ടന്‍ഷ്യല്‍.
Undulating - തരംഗിതം.
Abundance - ബാഹുല്യം
Hormone - ഹോര്‍മോണ്‍.
Down feather - പൊടിത്തൂവല്‍.
Gorge - ഗോര്‍ജ്.
Embryology - ഭ്രൂണവിജ്ഞാനം.
Iceberg - ഐസ് ബര്‍ഗ്
Conjugate axis - അനുബന്ധ അക്ഷം.