MP3

എം പി 3.

MPEG-1, Layer -3 എന്നതിന്റെ ചുരുക്കം. Motion Pictures Expert Group എന്നതിന്റെ ചുരുക്കരൂപമാണ്‌ MPEG. ഡിജിറ്റല്‍ രൂപത്തില്‍ ശബ്‌ദഫയലുകളെ സൂക്ഷിക്കുന്നതിനുള്ള ഒരു കമ്പ്യൂട്ടര്‍ ഫയല്‍ ഫോര്‍മാറ്റ്‌. സാധാരണ മ്യൂസിക്‌ സി ഡി കളില്‍ ഉള്‍ക്കൊള്ളുന്നതിനേക്കാള്‍ അനേകം മടങ്ങ്‌ പാട്ടുകള്‍ ഒരു MP3 ഡിസ്‌കില്‍ ഉള്‍ക്കൊള്ളിക്കാം.

Category: None

Subject: None

314

Share This Article
Print Friendly and PDF