Suggest Words
About
Words
Generator (maths)
ജനകരേഖ.
ഒരു നിര്ദിഷ്ട വ്യവസ്ഥ പാലിച്ചുകൊണ്ട് ചലിക്കുന്നതിന്റെ ഫലമായി ഒരു പ്രതലത്തെ സൃഷ്ടിക്കുന്ന രേഖ. ഉദാ: വൃത്തസ്തൂപിക, സിലിണ്ടര് തുടങ്ങിയവയുടെ ജനകരേഖകള്. conics നോക്കുക.
Category:
None
Subject:
None
281
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Axil - കക്ഷം
Short circuit - ലഘുപഥം.
Diffusion - വിസരണം.
Sieve plate - സീവ് പ്ലേറ്റ്.
Mesophytes - മിസോഫൈറ്റുകള്.
Sliding friction - തെന്നല് ഘര്ഷണം.
Organizer - ഓര്ഗനൈസര്.
Biotic factor - ജീവീയ ഘടകങ്ങള്
Condensation reaction - സംഘന അഭിക്രിയ.
Zooblot - സൂബ്ലോട്ട്.
Root nodules - മൂലാര്ബുദങ്ങള്.
Zoochlorella - സൂക്ലോറല്ല.