GIS.

ജിഐഎസ്‌.

Geographic Information System എന്നതിന്റെ ചുരുക്ക രൂപം. ഭമൗശാസ്‌ത്ര സംബന്ധിയായ രേഖകളെയും വിവരങ്ങളെയും ഡിജിറ്റൈസ്‌ ചെയ്യുന്നതിനും വിശകലനം ചെയ്യുന്നതിനും മാപ്പുകളും മറ്റും തയ്യാറാക്കുന്നതിനും ഉപയോഗിക്കുന്ന ഒരു കമ്പ്യൂട്ടര്‍ സങ്കേതം.

Category: None

Subject: None

237

Share This Article
Print Friendly and PDF