Suggest Words
About
Words
Gray
ഗ്ര.
ആഗിരണം ചെയ്യപ്പെട്ട അയണീകരണ വികിരണത്തിന്റെ അളവിന്റെ എസ് ഐ ഏകകം. ആഗിരണം ചെയ്യുന്ന നിശ്ചിത പദാര്ഥത്തിന് 1 ജൂള് പ്രതി കിലോഗ്രാം ഊര്ജം നല്കാന് പര്യാപ്തമായ അളവ്. പ്രതീകം Gy.
Category:
None
Subject:
None
386
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Crust - ഭൂവല്ക്കം.
Flabellate - പങ്കാകാരം.
Climate - കാലാവസ്ഥ
Neaptide - ന്യൂനവേല.
White blood corpuscle - വെളുത്ത രക്താണു.
Density - സാന്ദ്രത.
Brain - മസ്തിഷ്കം
Europa - യൂറോപ്പ
Dendro chronology - വൃക്ഷകാലാനുക്രമണം.
Isoptera - ഐസോപ്റ്റെറ.
Oil sand - എണ്ണമണല്.
Field emission - ക്ഷേത്ര ഉത്സര്ജനം.