Suggest Words
About
Words
Alpha decay
ആല്‍ഫാ ക്ഷയം
അണുകേന്ദ്രത്തില്‍ നിന്ന് ആല്‍ഫാകണം ഉത്സര്‍ജിക്കപ്പെടുന്ന റേഡിയോ ആക്റ്റീവ് വിഘടനം. ഇതുമൂലം കണത്തിന്റെ അണുസംഖ്യയില്‍ രണ്ടിന്റെയും അണുഭാരത്തില്‍ നാലിന്റെയും കുറവുണ്ടാകും.
Category:
None
Subject:
None
401
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Machine language - യന്ത്രഭാഷ.
Parabola - പരാബോള.
Uterus - ഗര്‍ഭാശയം.
Proxy server - പ്രോക്സി സെര്‍വര്‍.
Leaching - അയിര് നിഷ്കര്‍ഷണം.
Renal portal system - വൃക്ക നിര്വാഹികാ വ്യൂഹം.
Circulatory system. - പരിസഞ്ചരണ വ്യവസ്ഥ
Perihelion - സൗരസമീപകം.
Pseudopodium - കപടപാദം.
Great red spot - ഗ്രയ്റ്റ് റെഡ് സ്പോട്ട്.
Megasporangium - മെഗാസ്പൊറാന്ജിയം.
Nucleosome - ന്യൂക്ലിയോസോം.