Ground water

ഭമൗജലം .

ഭൂമിയുടെ പ്രതലത്തിന്‌ തൊട്ടുതാഴെയായി കാണപ്പെടുന്ന ജലം. ജല പൂരിതമായി കാണപ്പെടുന്ന മേഖലയിലെ ജലത്തെയാണ്‌ ഇങ്ങനെ പറയാറ്‌. ആഴത്തിലുള്ള മാഗ്മയില്‍ നിന്നോ മഴവെള്ളത്തിന്റെ കിനിഞ്ഞിറങ്ങലില്‍ നിന്നോ ഉണ്ടാകുന്നത്‌.

Category: None

Subject: None

427

Share This Article
Print Friendly and PDF