GTO

ജി ടി ഒ.

geostationary transfer orbit എന്നതിന്റെ ചുരുക്കം. 36,000 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക്‌ താഴ്‌ന്ന ഒരു ഭ്രമണപഥത്തില്‍ നിന്നും ബഹിരാകാശ വാഹനത്തെ എത്തിക്കുന്നതിനുള്ള താല്‍ക്കാലിക ഭ്രമണപഥം.

Category: None

Subject: None

324

Share This Article
Print Friendly and PDF