Suggest Words
About
Words
Guano
ഗുവാനോ.
കടല്‍പ്പക്ഷികള്‍, ഗുഹാവാസികളായ കടവാതിലുകള്‍ തുടങ്ങിയവയുടെ കാഷ്ഠനിക്ഷേപം. മികച്ച വളമാണ്. നൈട്രജന്‍, ഫോസ്ഫേറ്റുകള്‍, പൊട്ടാസിയം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.
Category:
None
Subject:
None
393
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Forward bias - മുന്നോക്ക ബയസ്.
Stimulant - ഉത്തേജകം.
Unpaired - അയുഗ്മിതം.
Search engines - തെരച്ചില്‍ യന്ത്രങ്ങള്‍.
Oology - അണ്ഡവിജ്ഞാനം.
Spermatheca - സ്പെര്‍മാത്തിക്ക.
Mu-meson - മ്യൂമെസോണ്.
Jeweller's rouge - ജുവ്ലെര് റൂഷ്.
Flora - സസ്യജാലം.
Anatropous ovule - നമ്രാണ്ഡം
Myopia - ഹ്രസ്വദൃഷ്ടി.
Cleavage - ഖണ്ഡീകരണം