Suggest Words
About
Words
Heterodont
വിഷമദന്തി.
പലതരം പല്ലുകളുളള ജന്തു. ഉളിപ്പല്ല്, ദംഷ്ട്രങ്ങള്‍, പൂര്വചര്വണികള് എന്നിങ്ങനെ വിവിധതരം പല്ലുകള്‍ സസ്തനികള്ക്കുണ്ട്. ഒരേതരം പല്ലുകള്‍ മാത്രമുളള ജീവികളാണ് സമാനദന്തികള് ( homodonts).
Category:
None
Subject:
None
354
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Sublimation energy - ഉത്പതന ഊര്‍ജം.
Proposition - പ്രമേയം
Facula - പ്രദ്യുതികം.
Desmids - ഡെസ്മിഡുകള്.
Vicinal group - സന്നിധി ഗ്രൂപ്പ്.
Coelenterata - സീലെന്ററേറ്റ.
Hybridoma - ഹൈബ്രിഡോമ.
Forensic chemistry - വ്യാവഹാരിക രസതന്ത്രം.
Ethyl aceto acetate - ഈഥൈല്അസറ്റോഅസറ്റേറ്റ്
Essential oils - സുഗന്ധ തൈലങ്ങള്‍.
Solution set - മൂല്യഗണം.
Coordinate bond - കോഓര്‍ഡിനേറ്റ് ബന്ധനം