Hexan dioic acid

ഹെക്‌സന്‍ഡൈഓയിക്‌ അമ്ലം

(CH2)4−(COOH)2. (അഡിലിക്‌ അമ്ലം). ഉരുകല്‍ നില 1490C. ദ്വിബേസിക അമ്ലം. നൈലോണ്‍ നിര്‍മ്മാണത്തിന്‌ ഉപയോഗിക്കുന്നു.

Category: None

Subject: None

456

Share This Article
Print Friendly and PDF