Histone

ഹിസ്റ്റോണ്‍

കോശങ്ങളുടെ ന്യൂക്ലിയസ്സിലുള്ള, ജലത്തില്‍ ലയിക്കുന്ന പ്രാട്ടീന്‍. അമോണിയം ഹൈഡ്രാക്‌സൈഡ്‌ ഉപയോഗിച്ച്‌ അവസാദമുണ്ടാക്കാം.

Category: None

Subject: None

303

Share This Article
Print Friendly and PDF