Hole

ഹോള്‍.

ഇലക്‌ട്രാണ്‍ ഉണ്ടായിരിക്കേണ്ട സ്ഥാനത്ത്‌ അത്‌ ഇല്ലാതിരിക്കുന്ന അവസ്ഥ. ഇലക്‌ട്രാണിനു തുല്യമായ പോസിറ്റീവ്‌ ചാര്‍ജുളള ഭാഗമായി ഇതിനെ കണക്കാക്കാം. അര്‍ദ്ധചാലക ക്രിസ്റ്റലുകളില്‍ കൃത്രിമമായി ഹോളുകള്‍ സൃഷ്‌ടിക്കുകയും അതുവഴി അവയുടെ ചാലകതയെ നിയന്ത്രിക്കുകയും ചെയ്യാം. അര്‍ദ്ധചാലക ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ആധാരതത്ത്വങ്ങളില്‍ ഒന്നാണ്‌ ഇത്‌.

Category: None

Subject: None

189

Share This Article
Print Friendly and PDF