Suggest Words
About
Words
Alumina
അലൂമിന
Al2O3. അലൂമിനിയം ഓക്സൈഡ്. അലൂമിനിയത്തിന്റെ അയിരായ ബോക്സൈറ്റിലെ പ്രധാന ഘടകം. പ്രകൃതി ജന്യമായ പല രത്നങ്ങളുടെയും അടിസ്ഥാന ഘടകം. കളിമണ്ണിലെ പ്രധാന ഘടകം. അപഘര്‍ഷകം.
Category:
None
Subject:
None
482
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Class - വര്‍ഗം
Basanite - ബസണൈറ്റ്
Allotrope - രൂപാന്തരം
Combination - സഞ്ചയം.
Chemical equation - രാസസമവാക്യം
Mapping - ചിത്രണം.
Microsporophyll - മൈക്രാസ്പോറോഫില്.
Pangaea - പാന്‍ജിയ.
Chromatography - വര്ണാലേഖനം
Percolate - കിനിഞ്ഞിറങ്ങുക.
Bus - ബസ്
Laevorotation - വാമാവര്ത്തനം.