Suggest Words
About
Words
Homogamy
സമപുഷ്പനം.
പൂവിലെ ആണ് പെണ് ലൈംഗികാവയവങ്ങള് ഒരേ സമയത്ത് പൂര്ണ്ണ വളര്ച്ചയെത്തുന്ന അവസ്ഥ. സ്വയം പരാഗണം സാധ്യമാക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
Category:
None
Subject:
None
485
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Ab - അബ്
Shell - ഷെല്
Epipetalous - ദളലഗ്ന.
Easterlies - കിഴക്കന് കാറ്റ്.
Haversian canal - ഹാവേഴ്സിയന് കനാലുകള്
Exclusion principle - അപവര്ജന നിയമം.
Root climbers - മൂലാരോഹികള്.
Cinnamic acid - സിന്നമിക് അമ്ലം
Polar satellites - പോളാര് ഉപഗ്രഹങ്ങള്.
Ensiform - വാള്രൂപം.
Mantle 2. (zoo) - മാന്റില്.
Smelting - സ്മെല്റ്റിംഗ്.