Suggest Words
About
Words
Hybrid
സങ്കരം.
ജനിതകപരമായ വ്യത്യാസങ്ങളുളള രണ്ടു ജീവികള്‍ തമ്മില്‍ പ്രജനം നടത്തിയുണ്ടാകുന്ന സന്തതി. hybridization(biol)നോക്കുക.
Category:
None
Subject:
None
339
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Heavy hydrogen - ഘന ഹൈഡ്രജന്‍
Adipose - കൊഴുപ്പുള്ള
Adaptation - അനുകൂലനം
Cyclotron - സൈക്ലോട്രാണ്‍.
Celestial sphere - ഖഗോളം
Earth station - ഭൗമനിലയം.
Eugenics - സുജന വിജ്ഞാനം.
Universe - പ്രപഞ്ചം
Isobilateral leaves - സമദ്വിപാര്ശ്വിക പത്രങ്ങള്‍.
Biological control - ജൈവനിയന്ത്രണം
Britannia metal - ബ്രിട്ടാനിയ ലോഹം
Echo - പ്രതിധ്വനി.