Suggest Words
About
Words
Hygrometer
ആര്ദ്രതാമാപി.
വായുവിലെയോ ഏതെങ്കിലും വാതകത്തിലെയോ ജലബാഷ്പത്തിന്റെ അളവ് സൂചിപ്പിക്കുന്ന ഉപകരണം. ശതമാന അളവിലുള്ള ആപേക്ഷിക ആര്ദ്രതയാണ് സാധാരണ സൂചിപ്പിക്കുന്നത്.
Category:
None
Subject:
None
373
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Convergent series - അഭിസാരി ശ്രണി.
Nif genes - നിഫ് ജീനുകള്.
Resonance energy (phy) - അനുനാദ ഊര്ജം.
Jaundice - മഞ്ഞപ്പിത്തം.
Dithionic acid - ഡൈതയോനിക് അമ്ലം
Sebum - സെബം.
Lung fishes - ശ്വാസകോശ മത്സ്യങ്ങള്.
Xanthates - സാന്ഥേറ്റുകള്.
Ferromagnetism - അയസ്കാന്തികത.
Colloid - കൊളോയ്ഡ്.
Boiling point - തിളനില
Hydrogel - ജലജെല്.