Suggest Words
About
Words
Hyperbolic functions
ഹൈപ്പര്ബോളിക ഏകദങ്ങള്.
ത്രികോണമിതീയ ഏകദങ്ങള്ക്ക് വൃത്ത ത്തോടുളള ബന്ധത്തിന് സമാനമായ ബന്ധം ഹൈപ്പര്ബോളയുമായി പുലര്ത്തുന്ന ഒരു കൂട്ടം ഏകദങ്ങള്. ഇവ പട്ടികയില് കൊടുത്തിരിക്കുന്നു.
Category:
None
Subject:
None
360
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Conductivity - ചാലകത.
RAM - റാം.
Coelenterata - സീലെന്ററേറ്റ.
Poly clonal antibodies - ബഹുക്ലോണല് ആന്റിബോഡികള് .
Sere - സീര്.
Nor adrenaline - നോര് അഡ്രിനലീന്.
Pollinium - പരാഗപുഞ്ജിതം.
Reynolds number - റെയ്നോള്ഡ്സ് സംഖ്യ (Re).
Organogenesis - അംഗവികാസം.
Circulatory system. - പരിസഞ്ചരണ വ്യവസ്ഥ
Somnambulism - നിദ്രാടനം.
Imbibition - ഇംബിബിഷന്.