Suggest Words
About
Words
Hypertrophy
അതിപുഷ്ടി.
കോശങ്ങളുടെയും തന്തുക്കളുടെയും എണ്ണം കൂടാതെ വലിപ്പം വര്‍ധിക്കുന്നതിന്റെ ഫലമായി അവയവത്തിനും ശരീരത്തിനും ഉണ്ടാകുന്ന വലിപ്പ വര്‍ധനവ്. ഉദാ: വ്യായാമം കൊണ്ട് പേശികള്‍ വലുതാവുന്നത്.
Category:
None
Subject:
None
308
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Solid solution - ഖരലായനി.
Oilgas - എണ്ണവാതകം.
Magic square - മാന്ത്രിക ചതുരം.
Gametangium - ബീജജനിത്രം
Angular momentum - കോണീയ സംവേഗം
Seebeck effect - സീബെക്ക് പ്രഭാവം.
Acarina - അകാരിന
Lead pigment - ലെഡ് വര്‍ണ്ണകം.
Oviduct - അണ്ഡനാളി.
Thermal analysis - താപവിശ്ലേഷണം.
Rupicolous - ശിലാവാസി.
Sinus venosus - സിരാകോടരം.