I-band

ഐ-ബാന്‍ഡ്‌.

രേഖാങ്കിത മാംസപേശികളുടെ നാരുകളില്‍ കാണുന്ന മേഖലകളിലൊന്ന്‌. മാംസപേശികളുടെ ചെറുനാരുകളെ മൈക്രാസ്‌കോപ്പിലൂടെ പരിശോധിച്ചാല്‍, തെളിഞ്ഞതും ഇരുണ്ടതുമായ ബാന്‍ഡുകള്‍ ഒന്നിടവിട്ട്‌ കാണാം. ഇതില്‍ തെളിഞ്ഞ ബാന്‍ഡുകളാണ്‌ ഐ-ബാന്‍ഡുകള്‍.

Category: None

Subject: None

347

Share This Article
Print Friendly and PDF