Suggest Words
About
Words
Idempotent
വര്ഗസമം.
ഒരു രാശിയെ അതേ രാശി കൊണ്ടുതന്നെ ബൈനറി ക്രിയ ചെയ്യുമ്പോള്‍ അതേ രാശിതന്നെ ക്രിയാഫലമായി ലഭിക്കുമെങ്കില്‍ അതാണ് വര്ഗസമം. ഉദാ: a + a = a a x a = a a ∪ a = a
Category:
None
Subject:
None
482
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
SQUID - സ്ക്വിഡ്.
Polyploidy - ബഹുപ്ലോയ്ഡി.
Equilateral - സമപാര്‍ശ്വം.
Junction - സന്ധി.
TSH. - ടി എസ് എച്ച്.
Sand stone - മണല്‍ക്കല്ല്.
Declination - അപക്രമം
Staining - അഭിരഞ്ജനം.
Activity coefficient - സക്രിയതാ ഗുണാങ്കം
Euginol - യൂജിനോള്‍.
Antiseptic - രോഗാണുനാശിനി
Decomposer - വിഘടനകാരി.