Suggest Words
About
Words
Imbibition
ഇംബിബിഷന്.
ജലത്തില്‍ ലയിക്കാത്ത വസ്തുക്കള്‍ ജലം വലിച്ചെടുത്ത് വീര്‍ക്കുന്നത്. സെല്ലുലോസ്, സ്റ്റാര്‍ച്ച്, പ്രാട്ടീന്‍ എന്നിവ ഈ രീതിയില്‍ വലുതാവും. ഉണങ്ങിയ വിത്തുകള്‍ ജലം വലിച്ചെടുക്കുന്നത് ഉദാഹരണമാണ്.
Category:
None
Subject:
None
639
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Miracidium - മിറാസീഡിയം.
Vicinal group - സന്നിധി ഗ്രൂപ്പ്.
Internet - ഇന്റര്‍നെറ്റ്.
Condensation polymer - സംഘന പോളിമര്‍.
Characteristic - പൂര്ണാംശം
Excitation - ഉത്തേജനം.
Erythropoietin - എറിത്രാപോയ്റ്റിന്.
Monotremata - മോണോട്രിമാറ്റ.
Aggregate - പുഞ്ജം
Holotype - നാമരൂപം.
Insect - ഷഡ്പദം.
Year - വര്‍ഷം