Suggest Words
About
Words
Industrial melanism
വ്യാവസായിക കൃഷ്ണത.
വ്യവസായവല്ക്കരണ ഫലമായി പുക അടിഞ്ഞു പരിസരം മലിനമാകുമ്പോള് ചില ജീവികളുടെ കറുത്ത ഇനങ്ങള് ക്രമാതീതമായി വര്ദ്ധിക്കുന്നത്. Biston betulariaഎന്ന ശലഭത്തിലാണ് ആദ്യം നിരീക്ഷിക്കപ്പെട്ടത്.
Category:
None
Subject:
None
367
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Cambrian - കേംബ്രിയന്
Mole - മോള്.
Archenteron - ഭ്രൂണാന്ത്രം
Cilium - സിലിയം
Skin - ത്വക്ക് .
Upthrust - മേലേയ്ക്കുള്ള തള്ളല്.
Cell - കോശം
Kin selection - സ്വജനനിര്ധാരണം.
Vector graphics - വെക്ടര് ഗ്രാഫിക്സ്.
Hookworm - കൊക്കപ്പുഴു
Hibernation - ശിശിരനിദ്ര.
Calcium fluoride - കാത്സ്യം ഫ്ളൂറൈഡ്