Suggest Words
About
Words
Intensive property
അവസ്ഥാഗുണധര്മം.
ഒരു ഭൗതികവ്യവസ്ഥയുടെ പരിമാണത്തെ (വ്യാപ്തം, പിണ്ഡം മുതലായവയെ) ആശ്രയിക്കാത്ത ഭൗതിക ഗുണം ഉദാ: താപനില, മര്‍ദം, അപവര്‍ത്തനാങ്കം മുതലായവ. cf. extensive property.
Category:
None
Subject:
None
349
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Peripheral nervous system - പരിധീയ നാഡീവ്യൂഹം.
Secondary alcohol - സെക്കന്ററി ആല്‍ക്കഹോള്‍.
Bond length - ബന്ധനദൈര്‍ഘ്യം
Ephemeris - പഞ്ചാംഗം.
Autonomous nervous system - സ്വതന്ത്ര നാഡീവ്യൂഹം
Climax community - പരമോച്ച സമുദായം
Bleeder resistance - ബ്ലീഡര്‍ രോധം
Germ layers - ഭ്രൂണപാളികള്.
Irrational number - അഭിന്നകം.
Recumbent fold - അധിക്ഷിപ്ത വലനം.
Molality - മൊളാലത.
Television - ടെലിവിഷന്‍.