Suggest Words
About
Words
Interleukins
ഇന്റര്ല്യൂക്കിനുകള്.
രോഗപ്രതിരോധ വ്യൂഹത്തിലെ ബി-ലിംഫ് കോശങ്ങളുടെയും ടി-ലിംഫ് കോശങ്ങളുടെയും പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന പെപ്റ്റൈഡുകള്‍. ഇവയെ ഉത്പാദിപ്പിക്കുന്നത് വെളുത്ത രക്താണുക്കളാണ്.
Category:
None
Subject:
None
302
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Volumetric - വ്യാപ്തമിതീയം.
Fore brain - മുന്‍ മസ്തിഷ്കം.
Discs - ഡിസ്കുകള്‍.
Scolex - നാടവിരയുടെ തല.
Nymph - നിംഫ്.
Peneplain - പദസ്ഥലി സമതലം.
Alar - പക്ഷാഭം
Corrosion - ക്ഷാരണം.
Benzidine - ബെന്സിഡീന്
Perspex - പെര്‍സ്പെക്സ്.
Thermal conductivity - താപചാലകത.
Coriolis force - കൊറിയോളിസ് ബലം.