Suggest Words
About
Words
Intersex
മധ്യലിംഗി.
ആണിന്റെയും പെണ്ണിന്റെയും ഇടയ്ക്കുളള ലക്ഷണങ്ങളോടുകൂടിയ വ്യക്തി. മിക്കവാറും വന്ധ്യമായിരിക്കും. ഇതൊരു വൈകല്യമാണ്. ക്രാമസോമുകളുടെ തകരാറുമൂലമോ, ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തിലെ അപാകതമൂലമോ ഉണ്ടാകാം.
Category:
None
Subject:
None
446
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Aureole - ഓറിയോള്‍
Doldrums - നിശ്ചലമേഖല.
Reproduction - പ്രത്യുത്പാദനം.
Catenation - കാറ്റനേഷന്‍
G - സാര്‍വ്വത്രിക ഗുരുത്വസ്ഥിരാങ്കം.
Equinox - വിഷുവങ്ങള്‍.
Basement - ബേസ്മെന്റ്
Escape velocity - മോചന പ്രവേഗം.
Leguminosae - ലെഗുമിനോസെ.
Chemoreceptor - രാസഗ്രാഹി
Thallus - താലസ്.
Exosphere - ബാഹ്യമണ്ഡലം.