Involucre
ഇന്‍വോല്യൂക്കര്‍.
1. ചില ലിവര്‍വര്‍ട്ടുകളുടെ ആര്‍ക്കിഗോണിയങ്ങള്‍ക്ക് ചുറ്റും കാണുന്ന ഒരു ഉറ. 2. മോസുകളിലും ചില പര്‍ണാകാര ലിവര്‍ വര്‍ട്ടുകളിലും, ലൈംഗിക അവയവങ്ങളുടെ ചുറ്റും കാണപ്പെടുന്ന ചില പ്രത്യേകതരം ഇലകള്‍ ചേര്‍ന്നുണ്ടാകുന്ന ഘടന. 3. ചിലയിനം പുഷ്‌പമഞ്‌ജരികളില്‍ പൂക്കള്‍ക്ക് ചുറ്റും സഹപത്രങ്ങള്‍ ചേര്‍ന്നു രൂപപ്പെടുന്ന ഘടന. ഉദാ: സൂര്യകാന്തിപ്പൂവ്.
Share This Article