Suggest Words
About
Words
Isoenzyme
ഐസോഎന്സൈം.
ഒരു വ്യക്തിയിലോ, ജീവസമഷ്ടിയിലോ കാണുന്ന ഒരേ എന്സൈമിന്റെ വിവിധ രൂപങ്ങള്. ഒരു ജീനിന്റെ പര്യായ ജീനുകളാണ് ഇവയുടെ ഉത്പാദനം നിയന്ത്രിക്കുന്നത്. ഐസോസൈം എന്നും പറയും.
Category:
None
Subject:
None
504
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Endocrine gland - അന്തഃസ്രാവി ഗ്രന്ഥി.
Thermistor - തെര്മിസ്റ്റര്.
Dichogamy - ഭിന്നകാല പക്വത.
Grass - പുല്ല്.
Assay - അസ്സേ
Abomesum - നാലാം ആമാശയം
Centroid - കേന്ദ്രകം
Polytene chromosome - പോളിറ്റീന് ക്രാമസോം.
Acervate - പുഞ്ജിതം
Basic rock - അടിസ്ഥാന ശില
Genetic marker - ജനിതക മാര്ക്കര്.
Newton - ന്യൂട്ടന്.