Suggest Words
About
Words
Isotrophy
സമദൈശികത.
വൈദ്യുത ചാലകത, അപവര്ത്തനാങ്കം മുതലായ ഭൗതികഗുണങ്ങള് പദാര്ത്ഥത്തില് ദിശാനിരപേക്ഷമായിരിക്കുന്ന സ്വഭാവം. ചില ക്രിസ്റ്റലുകളില് ഈ ഭൗതികഗുണങ്ങള് ഓരോ ദിശയിലും വ്യത്യാസപ്പെട്ടിരിക്കും. ഇവ വിഷമ ദൈശികങ്ങള് ആണ്.
Category:
None
Subject:
None
372
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Atom bomb - ആറ്റം ബോംബ്
Dimorphism - ദ്വിരൂപത.
Neutral equilibrium - ഉദാസീന സംതുലനം.
Clone - ക്ലോണ്
Roche limit - റോച്ചേ പരിധി.
Desiccation - ശുഷ്കനം.
Hydrosol - ജലസോള്.
Electro negativity - വിദ്യുത്ഋണത.
Creep - സര്പ്പണം.
Quad core - ക്വാഡ് കോര്.
Bacillus - ബാസിലസ്
Ka band - കെ എ ബാന്ഡ്.