Suggest Words
About
Words
Lapse rate
ലാപ്സ് റേറ്റ്.
പതനത്തോത്. ഉയരം കൂടും തോറും അളവിലുണ്ടാകുന്ന കുറവിന്റെ നിരക്ക്. താപം, മര്‍ദം എന്നിവ ഭമോപരിതലത്തില്‍ നിന്ന് ഉയരം കൂടും തോറും കുറയും. അതിന്റെ നിരക്കാണ് ലാപ്സ് റേറ്റ്.
Category:
None
Subject:
None
393
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Batholith - ബാഥോലിത്ത്
Ignition point - ജ്വലന താപനില
Pedicle - വൃന്ദകം.
Stratification - സ്തരവിന്യാസം.
Pahoehoe - പഹൂഹൂ.
Plasma - പ്ലാസ്മ.
Ecotone - ഇകോടോണ്.
Hydrarch succession - ജലീയ പ്രതിസ്ഥാപനം.
Arc - ചാപം
Pilus - പൈലസ്.
Nuclear energy - ആണവോര്‍ജം.
Packet - പാക്കറ്റ്.