Suggest Words
About
Words
Lianas
ദാരുലത.
നീണ്ട് കട്ടികൂടിയ, കയര്‍പോലുള്ള കാണ്ഡത്തോടുകൂടിയ ഒരിനം ആരോഹിസസ്യങ്ങള്. മറ്റു മരങ്ങളുടെ മുകളില്‍ പടര്‍ന്ന് മേല്ത്തട്ടിയോളം എത്തിയിരിക്കും. ഉദാ: കാക്കപ്പട്ട് വള്ളി.
Category:
None
Subject:
None
406
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Quantum theory - ക്വാണ്ടം സിദ്ധാന്തം.
Kranz anatomy - ക്രാന്‍സ് അനാട്ടമി.
Latex - ലാറ്റെക്സ്.
Triploid - ത്രിപ്ലോയ്ഡ്.
Metabolous - കായാന്തരണകാരി.
Root tuber - കിഴങ്ങ്.
Molar volume - മോളാര്വ്യാപ്തം.
HII region - എച്ച്ടു മേഖല
Aggregate fruit - പുഞ്ജഫലം
Heat - താപം
GIS. - ജിഐഎസ്.
Pelagic - പെലാജീയ.