Suggest Words
About
Words
Linkage
സഹലഗ്നത.
ഒരേ ക്രാമസോമില്‍ സ്ഥിതിചെയ്യുന്ന ജീനുകള്‍ തമ്മിലുള്ള സംയോജനം. ക്രാസിങ് ഓവറിന്റെ അസാന്നിദ്ധ്യത്തില്‍ ഇവ ഒറ്റക്കൂട്ടമായിട്ടാണ് അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുക.
Category:
None
Subject:
None
326
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Conjugate bonds - കോണ്‍ജുഗേറ്റ് ബോണ്ടുകള്‍.
Idiogram - ക്രാമസോം ആരേഖം.
Degree - കൃതി
Interleukins - ഇന്റര്ല്യൂക്കിനുകള്.
Common multiples - പൊതുഗുണിതങ്ങള്‍.
Mineral - ധാതു.
Analogous - സമധര്‍മ്മ
Meander - വിസര്‍പ്പം.
Angular momentum - കോണീയ സംവേഗം
Continental drift - വന്‍കര നീക്കം.
Cream of tartar - ക്രീം ഓഫ് ടാര്‍ടര്‍.
Ziegler-Natta catalyst - സീഗ്ലര്‍ നാറ്റ ഉല്‍പ്രരകം.