Suggest Words
About
Words
Lipoprotein
ലിപ്പോപ്രാട്ടീന്.
ലിപ്പിഡുകളും പ്രാട്ടീനുകളും ചേര്‍ന്ന സംയുക്തങ്ങള്‍. ഇവ ജലത്തില്‍ ലയിക്കുന്നവയാകയാല്, ലായനി രൂപത്തില്‍ ശരീരത്തിലെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കാന്‍ എളുപ്പമാണ്.
Category:
None
Subject:
None
423
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Haemopoiesis - ഹീമോപോയെസിസ്
Unification - ഏകീകരണം.
Prithvi - പൃഥ്വി.
Line spectrum - രേഖാസ്പെക്ട്രം.
Incoherent - ഇന്കൊഹിറെന്റ്.
Olivine - ഒലിവൈന്‍.
Gregarious - സമൂഹവാസ സ്വഭാവമുള്ള.
Aldebaran - ആല്ഡിബറന്
Super imposed stream - അധ്യാരോപിത നദി.
Capcells - തൊപ്പി കോശങ്ങള്‍
Epipetalous - ദളലഗ്ന.
Fragmentation - ഖണ്ഡനം.