Suggest Words
About
Words
Lomentum
ലോമന്റം.
ലെഗ്യൂം വിഭാഗത്തില്‍പെട്ട ഒരു ഫലം. ഇത് പാകമാകുമ്പോള്‍ ഓരോ വിത്തും അടങ്ങിയ ഭാഗം വെവ്വേറെ പൊട്ടിപ്പോകുന്നു. ഉദാ: തൊട്ടാവാടി.
Category:
None
Subject:
None
307
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Alternator - ആള്‍ട്ടര്‍നേറ്റര്‍
Chlorite - ക്ലോറൈറ്റ്
Amplitude - കോണാങ്കം
Carbonyl - കാര്‍ബണൈല്‍
Ground meristem - അടിസ്ഥാന മെരിസ്റ്റം.
Porous rock - സരന്ധ്ര ശില.
Cell - സെല്‍
Up link - അപ്ലിങ്ക്.
Gries reagent - ഗ്രീസ് റീഏജന്റ്.
Magic square - മാന്ത്രിക ചതുരം.
Infinitesimal - അനന്തസൂക്ഷ്മം.
Caterpillar - ചിത്രശലഭപ്പുഴു