Suggest Words
About
Words
Longitudinal wave
അനുദൈര്‍ഘ്യ തരംഗം.
തരംഗം സഞ്ചരിക്കുന്ന ദിശയ്ക്ക് സമാന്തരമായി മാദ്ധ്യമത്തിലെ കണങ്ങള്‍ കമ്പനം ചെയ്യുന്ന തരത്തിലുള്ള തരംഗം. ഉദാ: ശബ്ദതരംഗങ്ങള്‍.
Category:
None
Subject:
None
403
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Wien’s constant - വീയന്‍ സ്ഥിരാങ്കം.
Interferometer - വ്യതികരണമാപി
Sieve plate - സീവ് പ്ലേറ്റ്.
Radiolarian chert - റേഡിയോളേറിയന് ചെര്ട്.
Couple - ബലദ്വയം.
Alternator - ആള്‍ട്ടര്‍നേറ്റര്‍
Displaced terrains - വിസ്ഥാപിത തലം.
Resultant force - പരിണതബലം.
Xylem - സൈലം.
Exarch xylem - എക്സാര്‍ക്ക് സൈലം.
Zodiacal light - രാശിദ്യുതി.
Vascular cylinder - സംവഹന സിലിണ്ടര്‍.