Suggest Words
About
Words
Lunation
ലൂനേഷന്.
ഒരു കറുത്ത വാവു മുതല്‍ അടുത്ത കറുത്ത വാവു വരെയുള്ള കാലയളവ്. ഒരു ചാന്ദ്രമാസത്തിനു തുല്യം. ശരാശരി ദൈര്‍ഘ്യം 29 ദി. 12. മ. 44 മി. 3. സെ.
Category:
None
Subject:
None
394
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Electromotive series - വിദ്യുത്ചാലക ശ്രണി.
Modulus of elasticity - ഇലാസ്തികതാ മോഡുലസ്.
Xerophyte - മരൂരുഹം.
Trigonometric identities - ത്രികോണമിതി സര്വസമവാക്യങ്ങള്.
Round window - വൃത്താകാര കവാടം.
Diffraction - വിഭംഗനം.
Binary acid - ദ്വയാങ്ക അമ്ലം
Hookworm - കൊക്കപ്പുഴു
Alto stratus - ആള്‍ട്ടോ സ്ട്രാറ്റസ്
Fundamental theorem of calculus. - കലനത്തിന്റെ അടിസ്ഥാന സിദ്ധാന്തം.
Swamps - ചതുപ്പുകള്‍.
Intercalation - അന്തര്‍വേശനം.