Machine language
യന്ത്രഭാഷ.
കമ്പ്യൂട്ടറിലെ ലോജിക് പരിപഥങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്ന ഭാഷ. ഈ ഭാഷയില്‍ ആകെ രണ്ട് പ്രതീകങ്ങളേ ഉള്ളൂ, (0, 1). ഈ ഭാഷയില്‍ പ്രാഗ്രാം ചെയ്യുന്നത് അതീവ ദുഷ്‌കരമായതിനാല്‍, ഉയര്‍ന്നതല ഭാഷയില്‍ എഴുതി, യന്ത്രസഹായത്താല്‍ യന്ത്രഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയാണ് പതിവ്.
Share This Article