Suggest Words
About
Words
Marsupialia
മാര്സുപിയാലിയ.
സസ്തനങ്ങളുടെ മൂന്ന് വിഭാഗങ്ങളിലൊന്ന്. മാതാവിന്റെ ഉദരഭാഗത്തുള്ള മാര്സൂപിയം എന്ന സഞ്ചിയില്‍ പൂര്‍ണവളര്‍ച്ചയെത്താതെ പ്രസവിക്കുന്ന ശിശുക്കള്‍ സംരക്ഷിക്കപ്പെടുന്നു. Metatheria നോക്കുക.
Category:
None
Subject:
None
279
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
GSM - ജി എസ് എം.
Poise - പോയ്സ്.
Labrum - ലേബ്രം.
Pi meson - പൈ മെസോണ്‍.
Caesium clock - സീസിയം ക്ലോക്ക്
Myology - പേശീവിജ്ഞാനം
Passive margin - നിഷ്ക്രിയ അതിര്.
Eolithic period - ഇയോലിഥിക് പിരീഡ്.
Planck mass - പ്ലാങ്ക് പിണ്ഡം
Gram atom - ഗ്രാം ആറ്റം.
Clockwise - പ്രദക്ഷിണം
Tartaric acid - ടാര്‍ട്ടാറിക് അമ്ലം.